Accident | ദേശീയ പാതയില്‍ ടൂറിസ്റ്റ് ബസില്‍ ലോറിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരുക്ക്

ഉപ്പള: (www.kvartha.com) ദേശീയ പാതയില്‍ ടൂറിസ്റ്റ് ബസില്‍
ലോറിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. കാഞ്ഞങ്ങാട് നിന്ന് ബെംഗളൂറിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസാണ് ഉപ്പള ഗേറ്റില്‍ അപകടത്തില്‍പെട്ടത്.
            
Latest-News, Kerala, Kasaragod, Uppala, Top-Headlines, Accident, Injured, Bus-Accident, Lorry collided with tourist bus on national highway.

മംഗളൂറില്‍ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. സ്ത്രീകളും, കുട്ടികളുമായിരുന്നു ബസില്‍ കൂടുതലുമുണ്ടായിരുന്നത്.
  
Latest-News, Kerala, Kasaragod, Uppala, Top-Headlines, Accident, Injured, Bus-Accident, Lorry collided with tourist bus on national highway.

20 ഓളം പേര്‍ക്ക് പരുക്കേറ്റു. ആരുടെയും നില ഗുരുതരമല്ലെന്നാണ് സൂചന. വിവരമറിഞ്ഞ് പൊലീസും ഓടിയെത്തിയവരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.


Keywords: Latest-News, Kerala, Kasaragod, Uppala, Top-Headlines, Accident, Injured, Bus-Accident, Lorry collided with tourist bus on national highway.< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?