Accident | ബെംഗ്‌ളൂറില്‍ ടാങ്കര്‍ ലോറിയും ബൈകും കൂട്ടിയിടിച്ച് അപകടം; മലയാളിക്ക് ദാരുണാന്ത്യം

ബെംഗ്‌ളുറു: (www.kvartha.com) ടാങ്കര്‍ ലോറിയും ബൈകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. വയനാട് കല്‍പറ്റ വാഴക്കാലയില്‍ വീട്ടില്‍ സജിത് ബാബു റോമന്‍സ് (47) ആണ് മരിച്ചത്. ശോഭ ഡെവലപേഴ്സ് സീനിയര്‍ മാനേജറാണ്. കൊത്തന്നൂര്‍ ക്രിസ്തുജയന്തി കോളജിനടുത്തായിരുന്നു താമസം.

News, National, Accident, Death, bike, Bengaluru: Malayali died in road accident.

വ്യാഴാഴ്ച രാവിലെ 10 മണിയോടെ വര്‍ത്തൂര്‍കോടിയിലാണ് അപകടം. സജിത് ബാബു സഞ്ചരിച്ച ബൈകിന്റെ പിറകില്‍ ടാങ്കര്‍ലോറി ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം. സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു.

ഭാര്യ: ജാന്‍സി സജിത്. മക്കള്‍: ധ്യാന്‍ റയാന്‍ സജിത്, ആന്‍ സെറ മേരി.

Keywords: News, National, Accident, Death, bike, Bengaluru: Malayali died in road accident.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?