Accident | കൊയിലാണ്ടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു, 5 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: (www.kvartha.com) കൊയിലാണ്ടിയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പയ്യോളി അങ്ങാടി മണിയൂര്‍ സ്വദേശിയായ റിട്ട. അധ്യാപകന്‍ കൃഷ്ണന്‍ (80) ആണ് മരിച്ചത്. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി മൂടാടിക്കടുത്ത് ദേശീയപാതയില്‍ വെള്ളറക്കാടാണ് അപകടം. കൃഷ്ണന്റെ ഭാര്യ ശാരദ (72), പയ്യോളി ആനന്ദ് ഹൗസിലെ അനൂപ് (51), അനീഷ് (47), ദിവ്യ (40), അനന്‍ കൃഷ്ണന്‍ (12) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൃഷ്ണനെ ഉടന്‍ തന്നെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Kozhikode, News, Kerala, Accident, Death, Injured, hospital, Kozhikode: One died five injured in road accident.

Keywords: Kozhikode, News, Kerala, Accident, Death, Injured, hospital, Kozhikode: One died five injured in road accident.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?