Saudi PM | കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ സഊദി പ്രധാനമന്ത്രിയായി നിയമിച്ചു


മനാമ: (www.kvartha.com) മന്ത്രിസഭാ പുനംസംഘടനയുടെ ഭാഗമായി സഊദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നിയമിച്ചു. സല്‍മാന്‍ രാജാവ് ചൊവ്വാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായിരുന്നു മുഹമ്മദ് സല്‍മാന്‍.

News,World,international,Manama,Saudi Arabia,Prime Minister,Top-Headlines,Minister,Gulf, Saudi Arabia's Crown Prince Mohammed bin Salman appointed as Prime Minister


പ്രതിരോധ സഹമന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ പ്രതിരോധ മന്ത്രിയായും നിയമിച്ചു. യൂസഫ് ബിന്‍ അബ്ദുല്ല അല്‍ ബെന്യാനെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചു. ഉപപ്രതിരോധ മന്ത്രിയായി തലാല്‍ അല്‍ഉതൈബിയെയും സ്ഥാനമേറ്റു. മറ്റു മന്ത്രിമാരില്‍ മാറ്റങ്ങളില്ല. പഴയത് പോലെ തുടരും. മന്ത്രിസഭാ യോഗങ്ങള്‍ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലായിരിക്കും നടക്കുക.

Keywords: News,World,international,Manama,Saudi Arabia,Prime Minister,Top-Headlines,Minister,Gulf, Saudi Arabia's Crown Prince Mohammed bin Salman appointed as Prime Minister

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?