Malayali Student | ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ മൂന്നാം റാങ്ക് സ്വന്തമാക്കി തിരുവനന്തപുരം സ്വദേശി തോമസ് ബിജു
ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്തെ ഐഐടികളിലേക്കുള്ള പ്രവേശന പരീക്ഷയില്‍ മലയാളിയായ തോമസ് ബിജു മൂന്നാം റാങ്ക് സ്വന്തമാക്കി. തിരുവനന്തപുരം സ്വദേശിയായ തോമസ് ബിജു കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിലും രണ്ടാം റാങ്ക് നേടിയിരുന്നു.
ഐഐടി ബോംബെ സോണിലെ ആര്‍ കെ ശിശിറിനാണ് ഒന്നാം റാങ്ക്. 360 ല്‍ 314 മാര്‍ക്കാണ് ശിശിര്‍ നേടിയത്. പെണ്‍കുട്ടികളില്‍ ഐഐടി ഡെല്‍ഹി സോണിലെ തനിഷ്‌ക കബ്രയാണ് ഒന്നാം റാങ്ക് നേടിയത്. ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. jeeadv(dot)ac(dot)in എന്ന വെബ്‌സൈറ്റില്‍ പരീക്ഷാ ഫലം ലഭ്യമാകും.
Keywords: New Delhi, News, National, Student, Education, Rank, Examination, JEE Advanced Result declared.
Powered by Info News For You

Comments
Post a Comment