LPG Cylinder Price | വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിന്‍ഡറിന്റെ വില കുറച്ചു

ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്ത് വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിന്‍ഡറിന്റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിന്‍ഡറിന് 33.50 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 1,863 രൂപയായി. നേരത്തെ, വില 1,896.50 രൂപയായിരുന്നു.

വാണിജ്യ സിലിന്‍ഡറിന് ഏറ്റവും കുറഞ്ഞത് ഡെല്‍ഹിയിലാണ്. ഇവിടെ 25.5 രൂപയാണ് കുറച്ചത്. 19 കിലോ സിലിന്‍ഡറിന് ഡെല്‍ഹിയില്‍ 1,859.5 രൂപയാണ് ശനിയാഴ്ച വില. നേരത്തെ, 1,885 രൂപയായിരുന്നു.

New Delhi, News, National, Business, LPG, Price, LPG cylinder price on October 1.

കൊല്‍കത, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ യഥാക്രമം 36.5, 32.5, 35.5 രൂപയാണ് വിലക്കുറവ്. കൊല്‍കതയില്‍ 1,959 രൂപയും മുംബൈ 1,811.5 രൂപയും ചെന്നൈ 2,009.5 രൂപയുമാണ് ശനിയാഴ്ച വില. അതേസമയം, ഗാര്‍ഹിക പാചക വാതക സിലിന്‍ഡറിന്റെ വിലയില്‍ മാറ്റമില്ല.

Keywords: New Delhi, News, National, Business, LPG, Price, LPG cylinder price on October 1.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?