Landslide | മലപ്പുറം പന്തല്ലൂരില്‍ ഉരുള്‍പൊട്ടി; വന്‍ കൃഷിനാശം, ഗതാഗതം തടസപ്പെട്ടു
മലപ്പുറം: (www.kvartha.com) പന്തല്ലൂര്‍ മലയില്‍ ഉരുള്‍പൊട്ടി. വെള്ളിയാഴ്ച പുലര്‍ചെയാണ് സംഭവം. ആളപായമില്ലെന്നാണ് വിവരം. ഉരുള്‍പൊട്ടലില്‍ ഒരേകറോളം റബര്‍ ഉള്‍പെട്ട കൃഷിഭൂമികള്‍ നശിച്ചു. ഈ ഭാഗത്ത് ഗതാഗതം തടസപ്പെട്ടു.
പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് താമസക്കാരെ മാറ്റിപ്പാര്‍പിച്ചിരുന്നു. മഴയ്ക്കിടെയാണ് ഉരുള്‍പൊട്ടിയത്. വീടുകള്‍ക്കൊന്നും നാശനഷ്ടമില്ല.
Keywords: Malappuram, News, Kerala, Agriculture, Rain, House, Landslide at Malappuram Pandallur.
Powered by Info News For You

Comments
Post a Comment