Fire Accident | വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ചെന്നൈ: (www.kvartha.com) വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിന് തീപിടിച്ചു. തമിഴ്‌നാട് ആരക്കോണത്താണ് അപകടം നടന്നത്. സ്‌കൂളിലേക്ക് വിദ്യാര്‍ഥികളെ കൊണ്ടു പോകുന്നതിനിടെയാണ് ബസിന് തീ പിടിച്ചത്.

പുക ഉയര്‍ന്നതിന് പിന്നാലെ കുട്ടികളെ പെട്ടെന്ന് ബസില്‍ നിന്നും ഒഴിപ്പിക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആരകോണത്തെ ഭാരതി ദാസന്‍ സ്‌കൂളിലെ ബസിനാണ് തീപിടിച്ചത്. അതേസമയം അപകട കാരണം വ്യക്തമായിട്ടില്ല.

Chennai, News, National, Accident, School Bus, Fire, Students, School bus catches fire near Arakkonam.

Keywords: Chennai, News, National, Accident, School Bus, Fire, Students, School bus catches fire near Arakkonam.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?