Earthquake | മ്യാന്മറില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തി
ന്യൂഡെല്‍ഹി: (www.kvartha.com) മ്യാന്മറില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിന്റെ പ്രകമ്പനം ഇന്‍ഡ്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഉണ്ടായി. മണിപ്പൂര്‍, നാഗാലാന്‍ഡ്, അസം എന്നീ സംസ്ഥാനങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്.
ഇന്‍ഡ്യന്‍ സമയം പുലര്‍ചെ 3.25 മണിയോടെയാണ് മ്യാന്മറില്‍ ഭൂചലനമുണ്ടായതെന്നാണ് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി പറയുന്നത്. പ്രഭവസ്ഥാനത്തുനിന്ന് 140 കിലോമീറ്റര്‍ ദൂരത്താണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ് വിവരം.
Powered by Info News For You
ഇന്‍ഡ്യന്‍ സമയം പുലര്‍ചെ 3.25 മണിയോടെയാണ് മ്യാന്മറില്‍ ഭൂചലനമുണ്ടായതെന്നാണ് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി പറയുന്നത്. പ്രഭവസ്ഥാനത്തുനിന്ന് 140 കിലോമീറ്റര്‍ ദൂരത്താണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ് വിവരം.
Keywords: New Delhi, News, National, Earthquake, Myanmar, Tremors Felt In Northeast After 5.2 Magnitude Earthquake Hits Myanmar.
Powered by Info News For You

Comments
Post a Comment