Dead | കേരള ഫോറസ്റ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റിയൂടിലെ മുന്‍ശാസ്ത്രജ്ഞന്‍ ഡോ. എ ആര്‍ രാമചന്ദ്രന്‍ മേനോന്‍ അന്തരിച്ചു; ഗായകനും സംഗീത സംവിധായകനുമായ കൈലാസ് മേനോന്‍ മകനാണ്
ആലപ്പുഴ: (www.kvartha.com) കേരള ഫോറസ്റ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റിയൂടിലെ മുന്‍ശാസ്ത്രജ്ഞന്‍ ഡോ. എ ആര്‍ രാമചന്ദ്രന്‍ മേനോന്‍(71) അന്തരിച്ചു. ഗായകനും സംഗീത സംവിധായകനുമായ കൈലാസ് മേനോന്റെ പിതാവാണ്. .
Powered by Info News For You
കുമരകത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. വടുതലയിലെ ഡി ഡി സില്‍വര്‍സ്റ്റോണില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. വെള്ളിയാഴ്ച ഉച്ചയോടെ രവിപുരം ശ്മശാനത്തില്‍ വച്ച് സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Keywords: Dr A R Ramachandra Menon passes away, Alappuzha, News, Researchers, Singer, Dead Body, Obituary, Kerala.
Keywords: Dr A R Ramachandra Menon passes away, Alappuzha, News, Researchers, Singer, Dead Body, Obituary, Kerala.
Powered by Info News For You

Comments
Post a Comment