Dead Body Found | ചന്ദ്രഗിരി പുഴയിൽ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി
തുരുത്തി: (www.kasargodvartha.com) ചന്ദ്രഗിരി പുഴയിൽ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹം കരക്കടിഞ്ഞ് കിടക്കുന്നത് കണ്ട് നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഏകദേശം 40 വയസ് തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം.
കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കുപ്പായം മാത്രമാണ് ധരിച്ചിരുന്നത്. ബാക്കി വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസം പഴക്കമുണ്ടെന്നാണ് കരുതുന്നത്. കാസർകോട് ടൗൺ എസ് ഐ വിഷ്ണുപ്രസാദ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
Keywords: Kasaragod, Kerala, News, Top-Headlines, Death, River, Body, Dead body, Investigation, Police, General-hospital, Postmortem, Unidentified Dead Body Found in River.< !- START disable copy paste -->
Powered by Info News For You

ഈ വാർത്ത കൂടി വായിക്കൂ:

Comments
Post a Comment