B.Sc Nursing | ബി എസ് സി നഴ്സിങ്, പാരാമെഡികല്‍ കോഴ്സ് അപേക്ഷകരുടെ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ സര്‍കാര്‍/സ്വാശ്രയ കോളജുകളില്‍ ബി എസ് സി നഴ്സിങ്/ പാരാമെഡികല്‍ കോഴ്സുകളിലേക്ക് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനക്കുശേഷമുള്ള വിവരങ്ങള്‍ www(dot)lbscentre(dot)kerala(dot)gov(dot)in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

അപേക്ഷാര്‍ഥികള്‍ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഇവ പരിശോധിച്ച് ആവശ്യപ്പെട്ട രേഖകള്‍ സെപ്റ്റംബര്‍ 11 വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി അപ് ലോഡ് ചെയ്യണം. പുതിയ ക്ലെയിമുകള്‍ നല്‍കാന്‍ സാധിക്കില്ല. രേഖകള്‍ അഅപ് ലോഡ്  ചെയ്യാത്തവരുടെ അപേക്ഷ നിരസിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2560363, 364.

Thiruvananthapuram, News, Kerala, Education, Application, Job, B.Sc Nursing and Paramedical Course Candidate List Published.


Keywords: Thiruvananthapuram, News, Kerala, Education, Application, Job, B.Sc Nursing and Paramedical Course Candidate List Published.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?