Accident | കുമ്പളത്ത് കാറും ബൈകും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

കൊച്ചി: (www.kasargodvartha.com) കുമ്പളത്ത് കാറും ബൈകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കുമ്പളം സ്വദേശി ജോണ്‍ പോള്‍ (35) മരിച്ചത്. ഞായറാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം.

ജോണ്‍ പോളിനെ ഇടിച്ച വാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു. കടുങ്ങല്ലൂര്‍ സ്വദേശി ഇസ്മായിലിനെതിരെയാണ് കേസെടുത്തത്.

Kochi, news, Kerala, Top-Headlines, Accident, Death, case,Vehicle, Kochi: Man died in road accident.

Keywords: Kochi, news, Kerala, Top-Headlines, Accident, Death, case,Vehicle, Kochi: Man died in road accident.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?