Wedding | ജോര്‍ദാന്‍ രാജകുമാരനും രജ് വ അല്‍ സെയ്ഫും വിവാഹിതരാകുന്നു; ചിത്രങ്ങള്‍ വൈറല്‍


റിയാദ്: (www.kvartha.com) ജോര്‍ദാന്‍ രാജകുമാരന്‍ ഹുസൈന്‍ ബിന്‍ അബ്ദുല്ല വിവാഹിതനാകുന്നു. സഊദി പൗരയായ രജ് വ അല്‍ സെയ്ഫ് ആണ് വധു. ബുധനാഴ്ച, സഊദി അറേബ്യയിലെ റിയാദിലെ വധുവിന്റെ പിതാവിന്റെ വസതിയിലായിരുന്നു ചടങ്ങുകള്‍ നടന്നത്. ജോര്‍ദാന്‍ രാജ്ഞി റാനിയ അല്‍ അബ്ദുല്ലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 

'ഇത്രയധികം സന്തോഷം ഉള്ളിലൊതുക്കാന്‍ സാധിക്കുമെന്ന് വിചാരിച്ചില്ല. എന്റെ മൂത്ത പുത്രന്‍ ഹുസൈന്‍ രാജകുമാരനും അദ്ദേഹത്തിന്റെ സുന്ദരിയായ വധു രജ് വക്കും ആശംസകള്‍'- രാജ്ഞി ട്വീറ്റ് ചെയ്തു.

News,World,international,Gulf,Marriage,Lifestyle & Fashion,Twitter,Social-Media,Photo,Top-Headlines, Jordan's Crown Prince Hussein gets engaged to Saudi national Rajwa


അബ്ദുല്ല രണ്ടാമന്‍ രാജാവും റാനിയ രാജ്ഞിയും ഉള്‍പെടെ ഹുസൈന്‍ രാജകുമാരന്റെ കുടുംബത്തിലെയും രജ് വയുടെ കുടുംബത്തിലെയും അംഗങ്ങള്‍ വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുത്തു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ ജോര്‍ദാനിലെ റോയല്‍ ഹാഷിമൈറ്റ് കോര്‍ടിന്റെ ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ടില്‍ പോസ്റ്റ് ചെയ്തു.

News,World,international,Gulf,Marriage,Lifestyle & Fashion,Twitter,Social-Media,Photo,Top-Headlines, Jordan's Crown Prince Hussein gets engaged to Saudi national Rajwa


28 കാരനായ ഹുസൈന്‍ രാജകുമാരന്‍ ബ്രിടീഷ് മിലിടറി അകാഡമിയില്‍ നിന്ന് ബിരുദം നേടിയ വ്യക്തിയാണ്. നിലവില്‍ ജോര്‍ദാനിയന്‍ സൈന്യത്തില്‍ ക്യാപ്റ്റന്‍ പദവി വഹിക്കുന്നു.

കഴിഞ്ഞ മാസമാണ് ജോര്‍ദാന്‍ രാജകുമാരി ഇമാന്റെ വിവാഹ നിശ്ചയവും നടന്നത്. ജമീന്‍ അലക്സാന്‍ഡര്‍ തെര്‍മിയോറ്റിസാണ് വരന്‍.

News,World,international,Gulf,Marriage,Lifestyle & Fashion,Twitter,Social-Media,Photo,Top-Headlines, Jordan's Crown Prince Hussein gets engaged to Saudi national Rajwa


Keywords: News,World,international,Gulf,Marriage,Lifestyle & Fashion,Twitter,Social-Media,Photo,Top-Headlines, Jordan's Crown Prince Hussein gets engaged to Saudi national Rajwa

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?