Hawala Money | കാഞ്ഞങ്ങാട്ട് 20 ലക്ഷം രൂപയുടെ കുഴല്‍ പണവുമായി രണ്ട് പേര്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com) ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ നടന്നു വരുന്ന ഓപറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ 20 ലക്ഷം രൂപയുടെ കുഴല്‍ പണം പിടികൂടി.
ഇതുമായി ബന്ധപെട്ട് രണ്ട് പേര്‍ അറസ്റ്റിലായി. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഹ് മൂദ് കെ എ (54), മുഹമ്മദ് എ എ എന്നിവരാണ് അറസ്റ്റിലായത്.
പരിശോധനയില്‍ ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ പി ഷൈന്‍, എസ്‌ഐ സതീശന്‍, ശരത് രാജീവന്‍, എഎസ്‌ഐ രാമചന്ദ്രന്‍, ഡിവൈഎസ്പി യുടെ സ്‌ക്വാഡ് അംഗങ്ങളായ എഎ ഐ അബൂബകര്‍, സിപിഒ നികേഷ്, സജിത്ത് എന്നിവരും ഉണ്ടായിരുന്നു.
Powered by Info News For You

Keywords: Kasaragod, Kerala, News, Top-Headlines, Kanhangad, Police, DYSP, Investigation, Cash, Seized, Two people arrested with hawala money worth Rs 20 lakh.
< !- START disable copy paste -->
Powered by Info News For You
.jpg)
Comments
Post a Comment