Google Down | ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗൂഗിള്‍ പണിമുടക്കി; പരാതിയുമായി ഉപഭോക്താക്കള്‍; തകരാര്‍ സംഭവിച്ചതായി സ്ഥിരീകരണം

ന്യൂഡെല്‍ഹി: (www.kasargodvartha.com) സെര്‍ച് എന്‍ജിനായ ഗൂഗിള്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പണിമുടക്കിയതായി റിപോര്‍ട്. പുലര്‍ചെ മുതലാണ് ഗൂഗിള്‍ സെര്‍ചില്‍ ചെറിയ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത്. ഗൂഗിളിന് തകരാര്‍ സംഭവിച്ചതായി ഡൗന്‍ ഡിടക്ടറും സ്ഥിരീകരിച്ചിട്ടുണ്ട്. 

ഗൂഗിളില്‍ ചിത്രവും മറ്റും തെരയുമ്പോള്‍ എറര്‍ 500 എന്ന സന്ദേശമാണ് സ്‌ക്രീനില്‍ തെളിയുന്നത്. ഇതോടെ നിരവധി പേര്‍ 'ഗൂഗിള്‍ ഡൗന്‍' എന്ന ഹാഷ് ടാഗുമായി ട്വിറ്ററില്‍ രംഗത്തെത്തി. അമേരിക, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ വലിയ രീതിയില്‍ ഉപഭോക്താക്കള്‍ക്ക് തകരാര്‍ അനുഭവപ്പെടുന്നതായാണ് റിപോര്‍ട്.

news,National,India,New Delhi,Technology, Top-Headlines, Google down for thousands of users


അതേസമയം, ഇന്‍ഡ്യയില്‍ ചെറിയ രീതിയില്‍ മാത്രമാണ് തകരാര് അനുഭവപ്പെടുന്നത്. 

Keywords: news,National,India,New Delhi,Technology, Top-Headlines, Google down for thousands of users

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?