Gas Cylinder Price | വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക വില കുറച്ചു; വീട്ടാവശ്യങ്ങള്‍ക്കുള്ള സിലിന്‍ഡര്‍ വിലയില്‍ മാറ്റമില്ല

കൊച്ചി: (www.kasargodvartha.com) സെപ്തംബര്‍ മാസത്തിന്റെ തുടക്കത്തില്‍ ഒരു ആശ്വാസ വാര്‍ത്ത. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക വില കുറച്ചു. സിലിന്‍ഡറിന് 94 രൂപ 50 പൈസയാണ് കുറഞ്ഞത്. അതേസമയം വീട്ടാവശ്യങ്ങള്‍ക്കുള്ള സിലിന്‍ഡര്‍ വിലയില്‍ മാറ്റമില്ല.

വാണിജ്യ സിലിന്‍ഡറിന്റെ കൊച്ചിയിലെ പുതുക്കിയ വില 1896 രൂപ 50 പൈസ ആയി. അതേസമയം മൂന്ന് മാസത്തിലേറെയായി പെട്രോള്‍, ഡീസല്‍ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്.

Kochi, news, Kerala, Top-Headlines, Business, Price, Gas cylinder, Gas cylinder price on September 1.

Keywords: Kochi, news, Kerala, Top-Headlines, Business, Price, Gas cylinder, Gas cylinder price on September 1.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?