Found dead | ഗൃഹനാഥനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
കളനാട്: (www.kasargodvartha.com) ഗൃഹനാഥനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കളനാട് തൊട്ടിയിൽ രാഘവൻ (60) ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള ബന്ധുവീട്ടിലാണ് ബുധനാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല.
രാമൻ - വെള്ളച്ചി ദമ്പതികളുടെ മകനാണ്.
ഭാര്യ: സാവിത്രി.
മക്കൾ: സിജിത്, ഷൈമ, ഷൈനി.
മരുമക്കൾ: ദിനേശ് ബാബു, മനോജ്, പ്രജിത.
സഹോദരങ്ങൾ: ബാലൻ, നാരായണി.
മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
Keywords: Kalanad, Kasaragod, Kerala, News, Top-Headlines, Dead, Dead body, Man found dead.
Powered by Info News For You

Comments
Post a Comment