Earthquake | രാജസ്താനില്‍ ഭൂചലനം; 4.1 തീവ്രത രേഖപ്പെടുത്തി

ജയ്പൂര്‍: (www.kasargodvartha.com) രാജസ്താനിലെ ബികാനീറിന് വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) ആണ് ഇക്കാര്യം അറിയിച്ചത്.

തിങ്കളാഴ്ച പുലര്‍ചെ 2.01 മണിയോടെയാണ് ഭൂചലനം ഉണ്ടായത്. എന്‍സിഎസ് റിപോര്‍ട് പ്രകാരം ഭൂകമ്പത്തിന്റെ ആഴം അടിത്തട്ടില്‍ നിന്ന് 10 കിലോമീറ്റര്‍ താഴെയാണ്. അതേസമയം ആളപായമോ വസ്തുവകകള്‍ക്ക് നാശനഷ്ടമോ ഇതുവരെ റിപോര്‍ട് ചെയ്തിട്ടില്ല.

News, National, Top-Headlines, Rajasthan, Earthquake, Bikaner, Rajasthan: Earthquake of 4.1 magnitude hits Bikaner.


Keywords: News, National, Top-Headlines, Rajasthan, Earthquake, Bikaner, Rajasthan: Earthquake of 4.1 magnitude hits Bikaner.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?