BJP leader died | ബിജെപി നേതാവ് സുധീര്‍ നിര്യാതനായി

കണ്ണൂര്‍: (www.kvartha.com) ബിജെപി നേതാവ് ചെറുവാഞ്ചേരി പൂവത്തൂര്‍ പാറക്കണ്ടിയില്‍ സുധീര്‍ (44) നിര്യാതനായി. മൂന്ന് ദിവസം മുന്‍പ് മസ്തിഷ്കാഘാതം സംഭവിച്ചതിനെത്തുടർന്ന് സുധീര്‍ കോഴിക്കോട് ബേബി മെമോറിയല്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.
            
BJP leader Sudhir passed away, Kerala, Kannur, BJP, Top-Headlines, Latest-News, Hospital, Leader, Treatment, Dead.

ബിജെപി കൂത്തുപറമ്പ് മണ്ഡലം ജനറല്‍ സെക്രടറിയായിരുന്നു. പരേതനായ അച്യുതൻ - നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: ദിവ്യ. മകന്‍: ആദി. സഹോദരങ്ങള്‍: ഉഷ, സുജ.

സംസ്കാരം ചൊവ്വാഴ്ച നടക്കും. സുധീറിന്റെ വിയോഗത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് അനുശോചിച്ചു.

Keywords: BJP leader Sudhir passed away, Kerala, Kannur, BJP, Top-Headlines, Latest-News, Hospital, Leader, Treatment, Dead.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?