Arrested | ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചെന്ന കേസില്‍ അച്ഛനും മകനും അറസ്റ്റില്‍

കാട്ടാക്കട: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചെന്ന കേസില്‍ അച്ഛനും മകനും അറസ്റ്റില്‍. വെള്ളനാട് സ്വദേശി മഹേഷ്(33), അച്ഛന്‍ മോഹനന്‍(65) എന്നിവരാണ് അറസ്റ്റിലായത്. നെയ്യാര്‍ഡാം പൊലീസ് ആണ് ഇവരെ അറസ്റ്റു ചെയ്തത്.

Marriage with minor girl; Father and Son Arrested, Thiruvananthapuram, News, Local News, Marriage, Police, Arrested, Kerala

ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ മഹേഷ് വെള്ളനാട് ക്ഷേത്രത്തില്‍വെച്ച് വിവാഹം ചെയ്യുകയായിരുന്നു. ഇതിന് അറിഞ്ഞുകൊണ്ട് കൂട്ടുനിന്നതിനാണ് അച്ഛനെയും പ്രതിയാക്കിയതെന്ന് പൊലീസ് പറഞ്ഞു.

നെയ്യാര്‍ഡാം ഇന്‍സ്പെക്ടര്‍ എസ് ബിജോയ്, എ എസ് ഐ ശാജിത്, സി പി ഒ മാരായ മഹേഷ്, ബിനു, മിഥിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതികളെ കാട്ടാക്കട കോടതി റിമാന്‍ഡ് ചെയ്തു.

Keywords: Marriage with minor girl; Father and Son Arrested, Thiruvananthapuram, News, Local News, Marriage, Police, Arrested, Kerala.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?