Accident | മഹാരാഷ്ട്രയില്‍ പാസന്‍ജര്‍ ട്രെയിനും ഗുഡ്‌സും കൂട്ടിയിടിച്ച് അപകടം; 50 പേര്‍ക്ക് പരിക്ക്

മുംബൈ: (www.kvartha.com) പാസന്‍ജര്‍ ട്രെയിനും ഗുഡ്‌സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 50 പേര്‍ക്ക് പരിക്ക്. ബുധനാഴ്ച പുലര്‍ചെ 2.30 മണിയോടെ മഹാരാഷ്ട്രയിലെ ഗോണ്ടിയയിലാണ് അപകടമുണ്ടായത്.

ഇടിക്ക് പിന്നാലെ പാസന്‍ജര്‍ ട്രെയിനിന്റെ മൂന്ന് ബോഗികള്‍ പാളം തെറ്റിയെന്നാണ് റിപോര്‍ട്. സിഗ്‌നലിലെ പിഴവാണ് അപകടകാരണമെന്ന് പ്രാഥമിക വിവരം. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം.

Mumbai, News, National, Accident, Injured, hospital, Maharashtra: More than 50 injured after 3 bogies of train derail in Gondia.

Keywords: Mumbai, News, National, Accident, Injured, hospital, Maharashtra: More than 50 injured after 3 bogies of train derail in Gondia.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?