Youth Killed | തൃശൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു; വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ്


തൃശൂര്‍: (www.kvartha.com) വേലൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. മണിമലര്‍ക്കാവ് ക്ഷേത്രത്തിന് സമീപം ബുധനാഴ്ച് രാത്രിയോടെയാണ് സംഭവം. വേലൂര്‍ സ്വദേശി സുബിന്‍ ആണ് മരിച്ചത്. മണിമലര്‍ക്കാവ് സ്വദേശി രമേശനാണ് സുബിനെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു. 

News,Kerala,State,Thrissur, #Short-News,Crime,Killed,Police,Local-News, Thrissur: Youth Killed; Police said personal enmity the reason for the murder


ഇരുവരും അയല്‍വാസികളാണ്. ഇവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും പരസ്പരം കത്തി കൊണ്ട് കുത്തുകയുമായിരുന്നെന്നും സുബിനും രമേശനെ തിരിച്ച് കുത്തിയിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ രമേശനെ മെഡികല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Keywords: News,Kerala,State,Thrissur, #Short-News,Crime,Killed,Police,Local-News, Thrissur: Youth Killed; Police said personal enmity the reason for the murder 




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?