Thavarool Kunhiraman | പാരമ്പര്യ വൈദ്യനും തെയ്യം കലാകാരനുമായ തവറൂല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു


തളിപ്പറമ്പ്: (www.kvartha.com) പൂക്കോത്ത് തെരുവിലെ പാരമ്പര്യ വൈദ്യനും തെയ്യം കലാകാരനുമായ തവറൂല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. 74 വയസായിരുന്നു. രാവിലെ ഒന്‍പതുമണിയോടെ വീട്ടില്‍ എത്തിക്കുന്ന ഭൗതിക ശരീരം ഉച്ചയ്ക്ക് ഒരു മണിക്ക് സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.

News,Kerala,State,Death,Obituary,Local-News,#Short-News,Funeral, Theyyam artist Thavarool Kunhiraman passed away


ഭാര്യ: കമലാക്ഷി, മക്കള്‍: ദീപ, ദിനൂപ്, ധന്യ. മരുമക്കള്‍: രാജീവ് കെ വി (പരിയാരം ഡെന്റല്‍ കോളജ്), പവിത്രന്‍ (ഡെപ്യൂടി തഹസില്‍ദാര്‍ കാഞ്ഞങ്ങാട്), ചിത്ര.

Keywords: News,Kerala,State,Death,Obituary,Local-News, #Short-News,Funeral, Theyyam artist Thavarool Kunhiraman passed away

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?