Student Drowned to Death | കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ മലയാളി മെഡികല്‍ വിദ്യാര്‍ഥി തിരുനെല്‍വേലിയില്‍ മുങ്ങിമരിച്ചു


കൊല്ലം: (www.kvartha.com) തിരുനെല്‍വേലി മെഡികല്‍ കോളജിലെ രണ്ടാംവര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു. കോട്ടയം നാര്‍കോടിക്‌സ് സെല്‍ ഡിവൈഎസ്പി എഴുകോണ്‍ അമ്പലത്തുംകാല കല്ലുംപുറം പുത്തന്‍പുരയ്ക്കല്‍ എം എം ജോസിന്റെയും അസിസ്റ്റന്റ് ഡിസ്ട്രിക്ട് ലോടറി ഓഫിസര്‍ ആലീസ് മാത്യുവിന്റെയും മകന്‍ ജോയല്‍ ജോസഫ് മാത്യു (20) ആണ് മുങ്ങിമരിച്ചത്. 

News,Kerala,State,Kollam,Student,Death,Local-News, Malayali medical student drowned in Tirunalveli while taking bath with his friends


ഞായറാഴ്ച ഉച്ചയ്ക്ക് 2.45-നാണ് അപകടം വീട്ടുകാര്‍ അറിയുന്നത്. നമ്പികോവില്‍ ഹില്‍സിലെ വെള്ളച്ചാട്ടത്തില്‍ സുഹൃത്തുകളുമൊത്ത് കുളിക്കാനിറങ്ങവേയാണ് അപകടമെന്നാണ് ബന്ധുക്കള്‍ക് ലഭിച്ച വിവരം. സംസ്‌കാരം പിന്നീട്. സഹോദരന്‍: ജോയിസ് ജോസഫ് മാത്യു.

Keywords: News,Kerala,State,Kollam,Student,Death,Local-News, Malayali medical student drowned in Tirunalveli while taking bath with his friends





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?