Service On Eid Day | പ്രവാസികളുടെ ശ്രദ്ധയ്ക്ക്: പെരുന്നാള്‍ അവധിയിലും അടിയന്തര സാഹചര്യങ്ങളില്‍ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് സഊദി പാസ്‌പോര്‍ട് വിഭാഗം

റിയാദ്: (www.kasargodvartha.com) ഈദ് അല്‍-അദ്ഹ അവധിയിലും അടിയന്തര സാഹചര്യങ്ങളില്‍ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് സഊദി പാസ്‌പോര്‍ട് വിഭാഗം അറിയിച്ചു. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലെയും പാസ്‌പോര്‍ട് വിഭാഗം ഓഫീസുകളും ഗുണഭോക്താക്കള്‍ക്കായി തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട് (Jawazat) പറഞ്ഞു.


ഈ കാലയളവില്‍ സഊദി പൗരന്മാര്‍ക്കോ പ്രവാസികള്‍ക്കോ വേണ്ടി പാസ്‌പോര്‍ട് വിഭാഗം അടിയന്തര കേസുകള്‍ സ്വീകരിക്കുകയും സേവനം നല്‍കുമെന്നും ജവാസാത് വിശദീകരിച്ചു. 

news,World,international,Gulf,Riyadh,Saudi Arabia,Passport,Top-Headlines, Jawazat announces its working hours during Eid Al-Adha holidays

അബ്ശര്‍ പ്ലാറ്റ്‌ഫോം വഴി ഒരു ഇലക്ട്രോനിക് അപോയിന്റ്‌മെന്റ് നേടേണ്ടതിന്റെ ആവശ്യകതയും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട് വ്യക്തമാക്കി. അബ്ശര്‍, മുഖീം പ്ലാറ്റ്‌ഫോമുകളിലൂടെ ഇ-പാസ്‌പോര്‍ട് സേവനങ്ങള്‍ അഭ്യര്‍ഥിക്കുമ്പോള്‍ വിവരങ്ങള്‍ പ്രോസസ് ചെയ്യാന്‍ ഗുണഭോക്താക്കളെ പ്രാപ്തമാക്കുന്ന 'തവാസുല്‍' സേവനത്തില്‍ നിന്ന് പ്രയോജനം നേടേണ്ടതിന്റെ പ്രാധാന്യവും വിശദീകരിച്ചു.

Keywords: news,World,international,Gulf,Riyadh,Saudi Arabia,Passport,Top-Headlines, Jawazat announces its working hours during Eid Al-Adha holidays

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?