Rough sea | കോട്ടിക്കുളം തൃക്കണ്ണാട് കടല്‍ക്ഷോഭം രൂക്ഷം; കെട്ടിടങ്ങള്‍ ഭീഷണിയില്‍

ബേക്കല്‍: (www.kasargodvartha.com) കോട്ടിക്കുളം തൃക്കണ്ണാട് കടല്‍ക്ഷോഭം രൂക്ഷം. തൃക്കണ്ണാട് ക്ഷേത്രത്തിന് സമീപം കടല്‍ക്ഷോഭ ഭീഷണിയിലായി കുറുംബ ഭഗവതി ക്ഷേത്രം പണിത കെട്ടിടം. തൃക്കണ്ണാട് ക്ഷേത്രത്തിന്റെ ഭാഗമായുള്ള മണ്ഡപവും ഏത് നിമിഷവും കടല്‍ എടുക്കാവുന്ന സ്ഥിതിയിലാണ്.
                    
News, Kerala, Kasaragod, Top-Headlines, Sea, Kottikulam, Temple, Panchayath, District Collector, Rough Sea, Rough seas in Kottikulam Trikkannad.

നിലവില്‍ കടല്‍ഭിത്തി ഉള്ള സ്ഥലം മുതല്‍ ക്ഷേത്ര മണ്ഡപം വരെ കടല്‍ഭിത്തി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ഉദുമ പഞ്ചായത് പ്രസിഡണ്ട് ലക്ഷ്മി, സ്ഥിരം സമിതി ചെയര്‍മാന്‍ സുധാകരന്‍ പി, ബീവി, മെമ്പര്‍മാരായ നിര്‍മല, വിനയന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ക്ഷേത്ര സ്ഥാനികരും ഒപ്പം ഉണ്ടായിരുന്നു

സംഭവത്തിന്റെ ഗൗരവം ജില്ലാ കലക്ടറെ പഞ്ചായത് പ്രസിഡണ്ട് ഫോണിലൂടെ അറിയിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Sea, Kottikulam, Temple, Panchayath, District Collector, Rough Sea, Rough seas in Kottikulam Trikkannad.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?