Pocso Case | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് കേസ്; ഡെലിവറി ബോയി അറസ്റ്റില്‍


തലയോലപ്പറമ്പ്: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഡെലിവറി ബോയി അറസ്റ്റില്‍. നസീബ് എന്ന 27 കാരനെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ദൃക്‌സാക്ഷി ഇല്ലാത്തതിനാല്‍ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് പോക്‌സോ കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ വടയാര്‍ ഇളങ്കാവ് ചക്കുങ്കല്‍ ഭാഗത്തുകൂടി സൈകിളില്‍ പോകുകയായിരുന്നു.

News,Kerala,State,Crime,Molestation,Accused,Arrested,Police,Minor girls,Local-News, Delivery boy arrested for attempt to molest minor girls


ഈ സമയം, ബൈകില്‍ വിതരണം ചെയ്യാനുള്ള സാധനങ്ങളുമായി വരുകയായിരുന്ന പ്രതി ഇവരെ കണ്ടു. വിദ്യാര്‍ഥിനികളുടെ അടുത്തെത്തിയ ഇയാള്‍ അവരെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

Keywords: News,Kerala,State,Crime,Molestation,Accused,Arrested,Police,Minor girls,Local-News, Delivery boy arrested for attempt to molest minor girls

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?