MLA's demand | സിദ്ദീഖിന്റെ കൊലപാതകം: പൊലീസ് ശക്തമായി നടപടി സ്വീകരിക്കണമെന്ന് അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ; 'ഗൗരവം ആഭ്യന്തര വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തി'

പുത്തിഗെ: (www.kasargodvartha.com) ദുബൈ പ്രവാസിയും പുത്തിഗെ മുഗു സ്വദേശിയുമായ അബൂബകർ സിദ്ദീഖിനെ ഗുണ്ടാസംഘം ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മുഴുവൻ പ്രതികളെയും ഉടൻ പിടികൂടുന്നതിനുള്ള ശക്തമായ നടപടി പൊലീസ് സ്വീകരിക്കണമെന്ന് അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ ആവശ്യപ്പെട്ടു.
   
Puthige, Kasaragod, Kerala, News, Top-Headlines, Murder, Murder-case, Police, MLA, CPM, Committee, Panchayath, Siddiq's murder: CH Kunhambu MLA demands to take strong action

വിഷയത്തിന്റെ ഗൗരവം ആഭ്യന്തര വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തിയതായും അദ്ദേഹം അറിയിച്ചു. മർദനത്തിൽ പരിക്കേറ്റ അൻവറിന്റെയും അൻസാരിയുടെയും വീട് സന്ദർശിച്ചാണ് സി എച് കുഞ്ഞമ്പു ഇക്കര്യം വ്യക്തമാക്കിയത് .

സിപിഎം ജില്ലാ കമിറ്റി അംഗം പി രഘുദേവൻ മാസ്റ്റർ, പഞ്ചായത് പ്രസിഡന്റ് ഡി സുബ്ബണ്ണ ആൾവ, ലോകൽ സെക്രടറി സന്തോഷ്‌ കുമാർ, പി ഇബ്രാഹിം, നാസിറുദ്ദീൻ, പാലക്ഷ റൈ, അബ്ദുൽ ഹകീം എന്നിവർ ഒപ്പമുണ്ടായിരുന്നു.

Keywords: Puthige, Kasaragod, Kerala, News, Top-Headlines, Murder, Murder-case, Police, MLA, CPM, Committee, Panchayath, Siddiq's murder: CH Kunhambu MLA demands to take strong action.< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?