Found dead | കണ്ണൂർ സെൻട്രൽ ജയിലിൽ പോക്സോ കേസിലെ പ്രതി മരിച്ച നിലയിൽ
കണ്ണൂർ: (www.kvartha.com) പള്ളിക്കുന്നിലെ കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പോക്സോ കേസിലെ പ്രതി മാനന്തവാടി സ്വദേശി ബിജു (35) വാണ് മരിച്ചത്. രാവിലെയാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കണ്ണൂർ ടൗൺ പൊലീസ് ഇൻക്വസ്റ്റ് നടത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ജില്ലാ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
Keywords: Kannur, Kerala, News, Top-Headlines, Jail, Case, POCSO, Police, Hospital, Dead Body, #Short-News, Accused found dead in Kannur Central Jail.
Powered by Info News For You

Comments
Post a Comment