Electrocuted | വീടിനുള്ളിലെ പ്ലഗ് പ്രവര്‍ത്തിപ്പിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം


കൊച്ചി: (www.kvartha.com) മൂവാറ്റുപുഴയില്‍ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. രണ്ടാര്‍ കക്കാട്ട് ശിഹാബിന്റെ മകന്‍ നാദിര്‍ശാ (15) ആണ് മരിച്ചത്. വീടിനുള്ളിലെ പ്ലഗ് പ്രവര്‍ത്തിപ്പിക്കുന്നതിനിടെയാണ് അപകടം. 

News,Kerala,State,Local-News, #Short-News,Student,Death, Electricity, Electrocuted, Student died due to Electric shock


മൂവാറ്റുപുഴ നിര്‍മ്മല ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ നിന്ന് 10-ാം ക്ലാസ് പഠനം പൂര്‍ത്തിയാക്കി നില്‍ക്കുകയായിരുന്നു നാദിര്‍ശാ. പ്ലസ് വണ്‍ പ്രവേശനം കാത്തിരിക്കുമ്പോഴാണ് ദാരുണ സംഭവം. മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടം നടപടികള്‍ പൂര്‍ത്തിയാക്കി വിട്ടുകൊടുക്കും.

Keywords: News,Kerala,State,Local-News, #Short-News,Student,Death, Electricity, Electrocuted, Student died due to Electric shock

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?