Bus Accident | നിര്‍ത്തിയിട്ടിരുന്ന ബസിന് പുറകില്‍ ചരക്കുലോറി ഇടിച്ച് 10 പേര്‍ക്ക് പരിക്ക്

തൃശൂര്‍: (www.kasargodvartha.com) നിര്‍ത്തിയിട്ടിരുന്ന ബസിന് പുറകില്‍ ചരക്കുലോറി ഇടിച്ച് 10 പേര്‍ക്ക് പരിക്ക്. തൃശൂര്‍ പുന്നയൂര്‍ക്കുളം പെരിയമ്പലത്ത് ആണ് വാഹനാപകടം നടന്നത്.

10 injured bus accident in Thrissur, Thrissur, News, Accident, Injured, Passenger, Hospital, Treatment, Kerala

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിയമ്പലം ബസ് റ്റോപ്പില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ബസിന് പുറകിലാണ് ചരക്കുലോറി ഇടിച്ചത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് അറിയുന്നത്.

Keywords: 10 injured bus accident in Thrissur, Thrissur, News, Accident, Injured, Passenger, Hospital, Treatment, Kerala.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?