Arrest | കോട്ടയത്ത് മേകപ് ആര്‍ടിസ്റ്റിനെ ആക്രമിച്ചതായി പരാതി; 2 യുവാക്കള്‍ അറസ്റ്റില്‍


കോട്ടയം: (www.kvartha.com) മേകപ് ആര്‍ടിസ്റ്റിനെ ആക്രമിച്ചെന്ന പരാതിയില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റിലായി. അനന്തു (24), അഖില്‍ സന്തോഷ് (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ മറ്റൊരു പ്രതി ധനുഷ് ഡാര്‍വിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

സിനിമാ മേകപ് ആര്‍ടിസ്റ്റായ മിഥുന്‍ ജിത്തിനെയാണ് പ്രതികള്‍ ആക്രമിച്ചത്. കുലശേഖരമംഗലം മണിശേരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

News,Kerala,State,Kottayam,Complaint,Arrest,attack,Local-News, Two youths arrested for attacking make-up artist


പൊലീസ് പറയുന്നതിങ്ങനെ: ശനിയാഴ്ച കുലശേഖരമംഗലം മണിശേരി ഭാഗത്തുള്ള സിനിമാ ഷൂടിംഗ് സെറ്റിന്റെ മുന്‍വശത്തുവച്ചാണ് മിഥുന്‍ ജിത്തിനെ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് ആക്രമിച്ചത്. വൈക്കം ഡിവൈ എസ് പി എ ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Keywords: News,Kerala,State,Kottayam,Complaint,Arrest,attack,Local-News, Two youths arrested for attacking make-up artist

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?