Accident | പരിയാരത്ത് ബൈകും മിനിലോറിയും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു; ഒരാള്‍ക്ക് ഗുരുതരം

തളിപ്പറമ്പ്: (www.kvartha.com) കണ്ണൂര്‍-കാസര്‍കോട് ദേശീയപാതയില്‍ പരിയാരം അലക്യം പാലത്ത് ബൈകും മിനിലോറിയും കൂട്ടിയിടിച്ച് ബൈക് യാത്രക്കാരിയായ സ്ത്രീ മരിച്ചു. പാച്ചേനി സ്വദേശി സ്‌നേഹ(32) യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം.
  
Kannur, Kerala, News, Top-Headlines, Pariyaram, Bike, Accident, Accidental Death, Injured, Hospital, Treatment, Bike collides with mini lorry; One died.

ബൈകോടിച്ച ബന്ധുവായ ലോപേഷിനെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡികല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

Keywords: Kannur, Kerala, News, Top-Headlines, Pariyaram, Bike, Accident, Accidental Death, Injured, Hospital, Treatment, Bike collides with mini lorry; One died.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?