Youth Killed | 'അട്ടപ്പാടിയില്‍ 23 കാരനെ സംഘം ചേര്‍ന്ന് മര്‍ദിച്ചുകൊലപ്പെടുത്തി'; സുഹൃത്ത് അടക്കം 5 പേര്‍ കസ്റ്റഡിയില്‍


പാലക്കാട്: (www.kvartha.com) അട്ടപ്പാടിയില്‍ യുവാവിനെ സംഘം ചേര്‍ന്ന് അടിച്ച് കൊലപ്പെടുത്തിയതായി പൊലീസ്. അട്ടപ്പാടി നരസിമുക്കിലാണ് നടുക്കിയ സംഭവം. കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദ കിഷോര്‍ (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നന്ദ കിഷോറിന്റെ സുഹൃത്ത് അടക്കം അഞ്ച് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. 

News,Kerala,State,palakkad,Crime,Police,Youth,Killed,Custody,Local-News, Attappady: 23 Year old Youth killed


അവശനായ നന്ദ കിഷോറിനെ അഗളിയിലെ ആശുപത്രിയില്‍ എത്തിച്ചശേഷം പ്രതികള്‍ മുങ്ങുകയായിരുന്നുവെന്നാണ് വിവരം. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയാണ് തര്‍ക്കമുണ്ടായതെന്ന് അഗളി പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: News,Kerala,State,palakkad,Crime,Police,Youth,Killed,Custody,Local-News, Attappady: 23 Year old Youth killed 

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?