Woman Died | ജോലികഴിഞ്ഞു മടങ്ങുകയായിരുന്ന ബീഡിതൊഴിലാളി ട്രെയിന്‍തട്ടി മരിച്ചു

തലശേരി: (www.kvartha.com) ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീ ട്രെയിന്‍ തട്ടി മരിച്ചു. നടാലിലെ കൊശോര്‍മൂലയിലെ തൈകുന്നത്ത് സതി (56) യാണ് മരിച്ചത്. നടാല്‍ വായനശാലയ്ക്കു സമീപത്തെ ബീഡി ബ്രാഞ്ചിലെ തെറുപ്പ് തൊഴിലാളിയാണ്.
                   
Latest-News, Kerala, Kannur, Top-Headlines, Died, Obituary, Accidental Death, Train, Worker, Beedi Worker Died, Beedi worker died after hit by a train.

തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങവെ പടിക്കേരി പാലം റെയില്‍വേ ക്രോസ് ലൈന്‍ മുറിച്ചു കടക്കവേ ട്രെയിന്‍ തട്ടുകയായിരുന്നു. ഭര്‍ത്താവ്: പ്രഭാകരന്‍. മക്കള്‍: പ്രതിഷ് (ഓ ടോറിക്ഷ ഡ്രൈവര്‍), പ്രവിന്ത്. സഹോദരങ്ങള്‍: ചന്ദ്രി, സുച. കൊയ്യോട് ചൂളയിലെ പുറത്തെക്കണ്ടി കുഞ്ഞിരാമന്റെയും ശാന്തയുടെയും മകളാണ്.

Keywords: Latest-News, Kerala, Kannur, Top-Headlines, Died, Obituary, Accidental Death, Train, Worker, Beedi Worker Died, Beedi worker died after hit by a train.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?