Washing machine Explosion | വാഷിങ് മെഷീന്‍ നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; ഉടമ കസ്റ്റഡിയില്‍
പൂനെ: (www.kvartha.com) വാഷിങ് മെഷീന്‍ നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ച സംഭവത്തില്‍ ഉടമ പൊലീസ് കസ്റ്റഡിയില്‍. ഭവാനി പേഠിലുണ്ടായ പൊട്ടിത്തെറിയില്‍ ഫല്‍റ്റിന്റെ ജനല്‍ ചില്ലകളുടെ തകര്‍ന്നു. ആര്‍ക്കും പരിക്കില്ലെന്നാണ് റിപോര്‍ട്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മെഷീന്‍ നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ചത്.
ഇലക്ട്രീഷ്യന്‍ കൂടിയായ യുവാവ് വാഷിങ് മെഷീന്‍ നന്നാക്കുന്നതുമായി ബന്ധപ്പെട്ട് വെല്‍ഡിംഗ് നടത്തുന്നതിനിടെയാണ് പൊട്ടിത്തെറി സംഭവിച്ചത്. തുടര്‍ന്ന് ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്‌ക്വാഡ് എത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. സംഭവത്തെ കുറിച്ച് അന്വേഷിക്കാനാണ് യുവാവിനെ കസ്റ്റഡിയിലെടുത്തതെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
Powered by Info News For You

അതേസമയം നിലവില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ജോയിന്റ് കമീഷനര്‍ അറിയിച്ചു. ഫല്‍റ്റില്‍ നിന്ന് 12 സിം കാര്‍ഡുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Keywords: Pune, News, National, Explosions, Custody, Police, Pune: Washing machine repairing turns into explosion.
Keywords: Pune, News, National, Explosions, Custody, Police, Pune: Washing machine repairing turns into explosion.
Powered by Info News For You

Comments
Post a Comment