Uttarkashi Bus Accident | ഉത്തരാഖണ്ഡ് ബസ് അപകടം: മരിച്ചവരുടെ എണ്ണം 26 ആയി, രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി

ഉത്തരകാശി: (www.kvartha.com) ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. പരിക്കേറ്റ നാലുപേര്‍ ചികിത്സയിലാണ്. അപകടസ്ഥലത്തെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.

മധ്യപ്രദേശിലെ പന്നയില്‍ നിന്നുള്ള തീര്‍ഥാടകരുടെ ബസ് ഞായറാഴ്ചയാണ് അപകടത്തില്‍പെട്ടത്. ഡ്രൈവറും സഹായിയും ഉള്‍പെടെ 30 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഉത്തരകാശി ജില്ലയിലാണ് സംഭവം.

News, National, Accident, Death, Injured, Treatment, hospital, Uttarkashi bus accident: Death toll rises to 26, rescue operations conclude.

സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദുഃഖം രേഖപ്പെടുത്തി. സംഭവത്തെ കുറിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുമായി സംസാരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords: News, National, Accident, Death, Injured, Treatment, hospital, Uttarkashi bus accident: Death toll rises to 26, rescue operations conclude.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?