SSLC Exam Result | എസ്എസ്എല്‍സി പരീക്ഷാ ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

തിരുവനന്തപുരം: (www.kasargodvartha.com) എസ്എസ്എല്‍സി പരീക്ഷാ ഫലം ബുധനാഴ്ച മൂന്ന് മണിയോടെ അറിയും. മന്ത്രി വി. ശിവന്‍കുട്ടിയാണ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക. ഫലമറിയാന്‍: www(dot)keralaresults(dot)nic(dot)in, www(dot)keralapareekshabhavan(dot)in

എസ്എസ്എല്‍സിഹിയറിങ് ഇംപയേര്‍ഡ് (www(dot)sslchiexam(dot)kerala(dot)gov(dot)in), ടിഎച്ച്എസ്എല്‍സി (www(dot)thslcexam(dot)kerala(dot)gov(dot)in), ടിഎച്ച്എസ്എല്‍സിഹിയറിങ് ഇംപയേര്‍ഡ് (www(dot)thslchilcexam(dot)kerala(dot)gov(dot)in), എഎച്ച്എസ്എല്‍സി (www(dot)ahslcexam(dot)kerala(dot)gov(dot)in) 4,26,469 വിദ്യാര്‍ഥികളാണ് ഫലം കാത്തിരിക്കുന്നത്.

Thiruvananthapuram, news, Kerala, Education, Examination, Result, ICSE-CBSE-10th-EXAM, SSLC, State-Board-SSLC-PLUS2-EXAM, SSLC Exam Result on June 15

എല്ലാ സുരക്ഷാ പ്രോടോകോളുകളും മാര്‍ഗനിര്‍ദേശങ്ങളും പാലിച്ച് മാര്‍ച് 31 മുതല്‍ ഏപ്രില്‍ 29 വരെയാണ് എസ്എസ്എല്‍സി പരീക്ഷ നടന്നത്. രാവിലെ 9.45 മണി മുതല്‍ 12.30 മണി വരെയായിരുന്നു പരീക്ഷ. ഈ വര്‍ഷം എസ്എസ്എല്‍സി ഓഫ്ലൈനായി നടത്തിയത്. 4,27407 വിദ്യാര്‍ഥികളാണ് റെഗുലര്‍, പ്രൈവറ്റ് മേഖലകളിലായി എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. 432436 വിദ്യാര്‍ഥികള്‍ പ്ലസ് ടു പരീക്ഷയും 31332 വിദ്യാര്‍ഥികള്‍ വിഎച്ച്എസ്ഇ പരീക്ഷയും എഴുതിയിരുന്നു.

Keywords: Thiruvananthapuram, news, Kerala, Education, Examination, Result, ICSE-CBSE-10th-EXAM, SSLC, State-Board-SSLC-PLUS2-EXAM, SSLC Exam Result on June 15.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?