One Died After Building Collapsed | ലെബനനില്‍ കെട്ടിടം തകര്‍ന്ന് വീണ് അപകടം; ഒരു കുട്ടിക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്

ബെയ്‌റൂട്: (www.kvartha.com) ലെബനനില്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ ഒരു കുട്ടി മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ദേശീയ വാര്‍ത്താ ഏജെന്‍സി റിപോര്‍ട് ചെയ്തു. വടക്കന്‍ ലെബനനിലെ ഖിബ്ബെയില്‍ ഞായറാഴ്ചയാണ് സംഭവം. ആള്‍ താമസമുള്ള കെട്ടിടമാണ് തകര്‍ന്നതെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. കെട്ടിട തകര്‍ചയുടെ കാരണം വ്യക്തമല്ല. അപകടത്തില്‍ പരിക്കേറ്റവരെ യഥാസമയം ചികിത്സിക്കാന്‍ പ്രാദേശിക ആശുപത്രികളോട് നിയുക്ത ലെബനീസ് പ്രധാനമന്ത്രി നജീബ് മികാറ്റി നിര്‍ദേശിച്ചു.

News, World, Injured, Accident, Building Collapse, Death, Treatment, hospital, Lebanon: 1 dead, several injured after building collapses.

Keywords: News, World, Injured, Accident, Building Collapse, Death, Treatment, hospital, Lebanon: 1 dead, several injured after building collapses.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?