Obituary | കോഴിക്കോട് സ്വദേശിനിയായ കന്യാസ്ത്രീ ഗുജറാതില്‍ സ്‌കൂടര്‍ അപകടത്തില്‍ മരിച്ചു

കോടഞ്ചേരി: (www.kvartha.com) കോഴിക്കോട് സ്വദേശിനിയായ കന്യാസ്ത്രീ സ്‌കൂടര്‍ അപകടത്തില്‍ മരിച്ചു. നൂറാംതോട് ഈട്ടികാട്ടില്‍ കുടുംബാംഗമായ സിസ്റ്റര്‍ ഗ്രേയ്‌സ് ജോസ് (46) എഫ് സി സിയാണ് ഗുജറാതില്‍ വാഹനാപകടത്തില്‍ മരിച്ചത്. ശനിയാഴ്ച വൈകുന്നേരം രാജ്‌കോട് മിഷനില്‍ ജോലികഴിഞ്ഞ്
പ്രാര്‍ഥനയ്ക്കായി സ്‌കൂടറില്‍ സഞ്ചരിക്കവെ ട്രകുമായി കൂട്ടിയിടിച്ചാണ് അപകടം.  
Nun from Kozhikode died in a scooter accident, News, Kerala, Top-Headlines, Kozhikode, Gujarat, Accident, Brothers, Job, Kodenchery, Nooramthode, Death, Saturday, Evening, Truck, Prayer, Rajkott.


പരേതനായ ജോസഫിന്റെയും മേരിയുടെയും മകളാണ്. സഹോദരങ്ങള്‍: ജോന്‍സന്‍, ജോര്‍ജ്, ഫാ. ആന്റണി (എം എസ് എഫ് എസ്, നാഗാലാന്‍ഡ്), എല്‍ സി. രാജ്‌കോടില്‍ സംസ്‌കാരം നടത്തി.

Keywords: Nun from Kozhikode died in a scooter accident, News, Kerala, Top-Headlines, Kozhikode, Gujarat, Accident, Brothers, Job, Kodenchery, Nooramthode, Death, Saturday, Evening, Truck, Prayer, Rajkott.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?