Malayali Woman Died | ഉംറ നിര്‍വഹിക്കുന്നതിനിടെ കുഴഞ്ഞുവീണ് മലയാളി വനിത മരിച്ചു

മക്ക: (www.kasargodvartha.com) ഹജ്ജിനെത്തിയ മലയാളി വനിത ഉംറ നിര്‍വഹിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം എടരിക്കോട് മമ്മാലിപ്പടി പൂഴിത്തറ റുഖിയ (58) ആണ് മക്കയില്‍ മരിച്ചത്. ഉംറ നിര്‍വഹിക്കുന്നതിനിടയില്‍ മര്‍വയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

ജൂണ്‍ 10ന് സ്വകാര്യ ഗ്രൂപ് മുഖേനയാണ് ഹജ്ജിനെത്തിയത്. ഭര്‍ത്താവ്: പരേതനായ മുക്രിയന്‍ കല്ലുങ്ങല്‍ സൈദലവി. മക്ക കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി മക്കയില്‍ ഖബറടക്കും.

News, Gulf, Saudi Arabia, World, Top-Headlines, Death, Obituary, hospital, Saudi Arabia: Malayali woman died while performing Umrah.

Keywords: News, Gulf, Saudi Arabia, World, Top-Headlines, Death, Obituary, hospital, Saudi Arabia: Malayali woman died while performing Umrah.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?