Gold Price | തുടര്‍ച്ചയായ 2 ദിവസം ഉയര്‍ന്നതിന് ശേഷം ഇടിഞ്ഞ സ്വര്‍ണം കുറവില്‍ തുടരുന്നു


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് ഞായറാഴ്ച സ്വര്‍ണവിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായ രണ്ട് ദിവസം ഉയര്‍ന്നതിന് ശേഷം ഇടിഞ്ഞ സ്വര്‍ണം കുറവില്‍ തുടരുകയാണ്. ശനിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഞായറാഴ്ചത്തെ വിപണി വില 38200 രൂപയാണ്. സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 35 രൂപയുടെ ഇടിവാണ് ശനിയാഴ്ച ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില 4775 രൂപയാണ്. 

News,Kerala,State,Thiruvananthapuram,Business,Finance,Top-Headlines, Trending,Gold,Gold Price, Gold Price June 05 Kerala


ജൂണ്‍ ആദ്യ ദിനം കുറഞ്ഞ സ്വര്‍ണവില രണ്ടാം ദിനവും മൂന്നാം ദിനവും ഉയര്‍ന്ന ശേഷം ശനിയാഴ്ച കുറയുകയായിരുന്നു. ജൂണ്‍ മൂന്നിന് 50 രൂപയുടെ വര്‍ധനവ് ഉണ്ടായിരുന്നു. വെള്ളിയുടെ വിലയിലും മാറ്റമില്ല. വെള്ളിയുടെ വിപണി വില 67 രൂപയാണ്. 925 ഹോള്‍മാര്‍ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോള്‍മാര്‍ക് വെള്ളിയുടെ വില 100 രൂപയാണ്. 

ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗങ്ങളില്‍ ഒന്നാണ് സ്വര്‍ണം. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്.

Keywords: News,Kerala,State,Thiruvananthapuram,Business,Finance,Top-Headlines, Trending,Gold,Gold Price, Gold Price June 05 Kerala

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?