Expatriate died | ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശി ഖത്വറില്‍ നിര്യാതനായി
ദോഹ: (www.kvartha.com) ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശി ഖത്വറില്‍ നിര്യാതനായി. ഹമദ് മെഡികല്‍ കോര്‍പറേഷനില്‍ ചികിത്സയിലായിരുന്ന തൃശൂര്‍ മാളിയേക്കല്‍പടി തീയത്തയില്‍ അശ്റഫ് (57) ആണ് മരിച്ചത്. വര്‍ഷങ്ങളായി ഇദ്ദേഹം ഫാമിലി ഫുഡ്‌സെന്റര്‍ ജീവനക്കാരനായിരുന്നു. ഭാര്യ: ജുമൈല (വിമന്‍ ഇന്‍ഡ്യ ഗസ യൂനിറ്റ് പ്രവര്‍ത്തക). മക്കള്‍: സഫ, ഫൈസൂ.
പിതാവ്: പരേതനായ തീയത്തയില്‍ അബൂബകര്‍. സഹോദരങ്ങള്‍: മുസ്തഫ, ശമീര്‍, സുലു, സുബൈദ, നദീറ, ശാജിദ, പരേതനായ ഖമറുദ്ദീൻ. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ചൊവ്വാഴ്ച വൈകുന്നേരത്തോടുകൂടി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Keywords: Expatriate died in Qatar, News, international, Top-Headlines, Qatar, Death, Doha, Treatment, Food, India, Medical corporation, Family food center, Tuesday, Evening.
Powered by Info News For You

Comments
Post a Comment