Complaint | വിമാനത്തില്‍വച്ച് 15 വയസുകാരനെ പീഡിപ്പിച്ചതായി പരാതി; എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് ജീവനക്കാരനെതിരെ കേസ്

കണ്ണൂര്‍: (www.kasargodvartha.com) വിമാനത്തില്‍വച്ച് 15 വയസുകാരനെ പീഡിപ്പിച്ചതായി പരാതി. മസ്ഖതില്‍ നിന്ന് കണ്ണൂരിലേക്ക് വന്ന എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനത്തില്‍വച്ചാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. ജൂണ്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് ജീവനക്കാരനെതിരെ കണ്ണൂര്‍ എയര്‍പോര്‍ട് പൊലീസ് പോക്‌സോ ചുമത്തി കേസെടുത്തു. ആണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പ്രതി സ്പര്‍ശിച്ചെന്നാണ് പരാതി. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Kannur, news, Kerala, Top-Headlines, complaint, Police, case, Crime, Complaint that 15-year-old boy molested on plane

Keywords: Kannur, news, Kerala, Top-Headlines, complaint, Police, case, Crime, Complaint that 15-year-old boy molested on plane.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?