Chief Minister | പ്രതിഷേധം ശക്തം: മുഖ്യമന്ത്രി പിണറായിയിലെ വീട്ടില്‍ തങ്ങാതെ ഗസ്റ്റ് ഹൗസിലേക്ക് മാറി

കണ്ണൂര്‍: (www.kvartha.com) സുരക്ഷ കണക്കിലെടുത്ത് മുഖ്യമന്ത്രി കണ്ണൂരിലെ താമസം ഗസ്റ്റ് ഹൗസിലാക്കി. ഞായറാഴ്ച പിണറായിയിലെ വീട്ടില്‍ തങ്ങി തിങ്കളാഴ്ച രാവിലെ തളിപ്പറമ്പിലെ കില ക്യാംപസിലേക്ക് റോഡ് മാര്‍ഗം പോകാനാണ് ഉദേശിച്ചിരുന്നുവെങ്കിലും അവസാന നിമിഷം മാറ്റുകയായിരുന്നു. പൊലീസിന്റെ ആവശ്യപ്രകാരമാണ് തീരുമാനം.

പിണറായിയിലെ വീട്ടില്‍ രാത്രി താമസിക്കാനായിരുന്നു നേരത്തെ തീരുമാനം. കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഗതാഗത നിയന്ത്രണവും പൊലീസ് ഏര്‍പെടുത്തിയിട്ടുണ്ട്.

Kannur, News, Chief Minister, Pinarayi-Vijayan, House, Police, Chief Minister Pinarayi Vijayan moved to a guest house.

Keywords: Kannur, News, Chief Minister, Pinarayi-Vijayan, House, Police, Chief Minister Pinarayi Vijayan moved to a guest house.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?