Bail Denied | നടന്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈകോടതി
കൊച്ചി: (www.kvartha.com) യുവനടിയെ പീഡിപ്പിച്ചെന്ന കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ നടന്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈകോടതി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിട്ടുള്ളതെന്ന് വിലയിരുത്തിയാണ് സിംഗിള്‍ ബഞ്ച് ഹര്‍ജി തള്ളിയത്
അതേസമയം, പീഡനക്കേസില്‍ ബുധനാഴ്ചയും വാദം തുടരും. കേസിലെ നടപടി ക്രമങ്ങള്‍ ചൊവ്വാഴ്ചയും രഹസ്യമായാണ് നടത്തിയത്. വിജയ് ബാബുവിന്റെ അറസ്റ്റ് വിലക്കിയ ഇടക്കാല ഉത്തരവിന്റെ കാലാവധിയും ബുധനാഴ്ച വരെ നീട്ടിയിട്ടുണ്ട്.
Powered by Info News For You

മാര്‍ച് 16, 22 തീയതികളില്‍ വിജയ് ബാബു പീഡിപ്പിച്ചെന്ന് നടി നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇതിനു പിന്നാലെ ദുബൈയിലേക്ക് കടന്ന വിജയ് ബാബു ഹൈകോടതി അറസ്റ്റ് വിലക്കിയതിനെ തുടര്‍ന്നാണ് നാട്ടില്‍ മടങ്ങിയെത്തിയത്. രണ്ട് കേസിലും വിജയ് ബാബുവിന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു.
Keywords: Kochi, News, Kerala, Arrest, Actor, Case, High Court, Police, Actor Vijay Babu's anticipatory bail petition denied.
Keywords: Kochi, News, Kerala, Arrest, Actor, Case, High Court, Police, Actor Vijay Babu's anticipatory bail petition denied.
Powered by Info News For You

Comments
Post a Comment