Attack on Rahul Gandhi's office | രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ആക്രമണം: മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയെന്ന് വി ഡി സതീശന്‍

തലശേരി: (www.kvartha.com) രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ നടന്ന ആക്രമണം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പൊലീസിന്റെ സാന്നിധ്യത്തിലാണ് അക്രമം നടന്നത്. ഗൂഢാലോചന നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. ബിജെപിയെ സന്തോഷിപ്പിക്കാനാണ് അക്രമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

സംഘപരിവാറിനെ സന്തോഷിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗം അളമുട്ടിയാല്‍ ചേരയും കടിക്കും. ക്രിമിനല്‍ സംഘത്തെ സിപിഎം തെരുവിലേക്ക് ഇറക്കിവിട്ടിരിക്കുന്നു. ദേശീയ തലത്തില്‍ പ്രതിക്ഷേധം ഉയര്‍ന്നപ്പോഴാണ് സിപിഎം നേതാക്കള്‍ അക്രമത്തെ തള്ളി പറഞ്ഞത്.

Thrissur, News, Kerala, Rahul Gandhi, Politics, Police, attack, Office, Chief Minister, Attack on Rahul Gandhi's office: VD Satheesan said that with the knowledge of the office of the Chief Minister.

ക്രിമിനലുകളെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവരെ തുടല്‍ ഇട്ട് പൂട്ടണം. ഞങ്ങള്‍ക്ക് ഇത് വൈകാരിക വിഷയമാണ്. ഞങ്ങളെ പ്രലോഭിപ്പിച്ച് കേരളത്തില്‍ കലാപം ഉണ്ടാക്കാനാണ് ശ്രമമെന്നും വി ഡി സതീശന്‍ തലശ്ശേരിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Keywords: Thrissur, News, Kerala, Rahul Gandhi, Politics, Police, attack, Office, Chief Minister, Attack on Rahul Gandhi's office: VD Satheesan said that with the knowledge of the office of the Chief Minister.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?