Accused Escaped | കർണാടക പൊലീസ് തെളിവെടുപ്പിന് തിരുവനന്തപുരത്ത് എത്തിച്ച സ്വർണ കവർച കേസിലെ 'പ്രതി രക്ഷപെട്ടു'


തിരുവനന്തപുരം:  (www.kvartha.com) തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതി ചാടി രക്ഷപെട്ടതായി പൊലീസ്. വിനോദ് എന്നയാളാണ് പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ടത്. ബുധനാഴ്ച രാവിലെ കര്‍ണാടക ചെന്നൂര്‍ പൊലീസാണ് പ്രതിയുമായി തമ്പാനൂരിലെത്തിയത്. 

News,Kerala,State,Karnataka,theft,Case,Accused,Police, Suspect in the gold theft case


വീട് കുത്തിതുറന്ന് സ്വര്‍ണം മോഷ്ടിച്ച കേസിലെ പ്രതിയാണ് വിനോദെന്ന് പൊലീസ് പറഞ്ഞു. ലോഡ്ജില്‍ പ്രതിയുമായി പൊലീസ് മുറിയെടുത്തിരുന്നു, ഇവിടെ നിന്നാണ് രക്ഷപെട്ടത്. കര്‍ണാടക പൊലീസിന്റെ പരാതിയില്‍ പ്രതിയെ കണ്ടെത്താന്‍ തമ്പാനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: News,Kerala,State,Karnataka,theft,Case,Accused,Police, Suspect in the gold theft case




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?