Accidental Death | ചെറുതാഴത്ത് ആംബുലന്‍സ് ഇടിച്ച് പരിക്കേറ്റ സ്‌കൂടര്‍ യാത്രക്കാരന്‍ മരിച്ചു
പിലാത്തറ: (www.kvartha.com) ചെറുതാഴത്ത് സ്‌കൂടറും ആംബുലന്‍സും കൂട്ടിയിടിച്ച് സ്‌കൂടര്‍ യാത്രക്കാരന്‍ മരിച്ചു. പഴയങ്ങാടി അടുത്തില സ്വദേശി മിനിയാടന്‍ ഹൗസില്‍ എം പ്രജീഷ് (41) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ ചെറുതാഴം മണ്ടൂരിലായിരുന്നു അപകടം.
പരിക്കേറ്റ ഇയാളെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അതിതീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയ്ക്കിടെ ഉച്ചയോടെ മരണമടയുകയായിരുന്നു.
Keywords: News, Kerala, Accident, Medical College, Treatment, hospital, Injured, Kannur: Man died road accident.
Powered by Info News For You

Comments
Post a Comment